KOYILANDY DIARY

The Perfect News Portal

കാമുകന്‍ ആത്മഹത്യ ചെയ്തതിന്ന പിന്നാലെ കാമുകിയും ജീവനൊടുക്കി

മംഗളൂരു: കാമുകന്‍ ആത്മഹത്യ ചെയ്തതിന്ന പിന്നാലെ കാമുകിയും ജീവനൊടുക്കി. തൊക്കോട്ട് ചെമ്ബുഗുഡ്ഡെയിലെ റുബീന(19)യാണ് ജീവനൊടുക്കിയത്. റുബീനയുടെ കാമുകന്‍ അര്‍ഫാസ് 2017 നവംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതുവര്‍ഷ ദിനത്തില്‍ റുബീനയെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് റുബീന. അര്‍ഫാസും ഇതേ കോളജിലെ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *