KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

.

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കവിയും പ്രഭാഷകനുമായ ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പി എൻ ശാന്തമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ, സിക്രട്ടറി ടി സുരേന്ദ്രൻ, കെ എം കുഞ്ഞിക്കണാരൻ, പി. പ്രകാശൻ, പി. കെ. വാസു എന്നിവർ സംസാരിച്ചു. കൈത്താങ്ങ് സാമ്പത്തിക സഹായ വിതരണം കെ പി നാണു നിർവ്വഹിച്ചു.

Share news