KOYILANDY DIARY.COM

The Perfect News Portal

Kerala News

അത്തോളി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ഥികളുടെ മികവിന് അംഗീകാരമായി അത്തോളി ഗവ. വി.എച്ച്‌.എസിലെ വൊക്കേഷണല്‍ എക്സ്പോ സ്റ്റാളുകളില്‍ കാണികളുടെ വന്‍തിരക്ക്. മികച്ച ഉത്‌പന്നങ്ങളുടെ പ്രദര്‍ശനവും സേവനവും മാത്രമല്ല നിലവാരമുള്ള ഉത്‌പന്നങ്ങള്‍...

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ...

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. കേസില്‍ മുമ്പ് മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. വടകര...

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. മെഡിക്കല്‍ കോളേജിനായി ചേലോട് എസ്റ്റേറ്റില്‍ കണ്ടെത്തിയ അമ്പത് ഏക്കര്‍...

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജുവിനെ(18)...

കൊച്ചി: മകന്‍ മാതാപിതാക്കളെ വീട്ടിനുള്ളില്‍ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി. എറണാകുളം ഇപ്പള്ളിയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റിട്ട. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്നില്‍...

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചിയെ...

ച​ക്ക​ര​ക്ക​ല്‍: ക​ണ്ണൂ​രി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി. അ​മ്മ​യെ ര​ക്ഷി​ച്ചു. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ച​ക്ക​ര​ക്ക​ല്‍ സോ​നാ റോ​ഡി​ലാ​ണ് സം​ഭ​വം. സോ​നാ...

കോഴിക്കോട്: വിവാഹം കഴിഞ്ഞ് സദ്യ ഉണ്ടശേഷം വധു കാമുകനൊപ്പം കടന്നതായി വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം....

കേസും ജയില്‍ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. യുഎഇയില്‍ അസുഖവും കട ബാധ്യതകളും കൊണ്ട് അങ്ങേയറ്റം ദുരിതത്തിലായ പട്ടാമ്പി മാട്ടായ സ്വദേശിയാണ്...