തിരുവനന്തപുരം> താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യമന്ത്രി...
Kerala News
പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ...
എടവണ്ണ: മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് എടവണ്ണ പത്തപ്പിരിയത്താണ് സംഭവം. അഞ്ചു പേരാണ്...
ചെന്നൈ> തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാൻ സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കിണര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ പാറക്കെട്ടുകള്‍ കിണര്‍...
എടക്കര: പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ ആനമറി ചെക്‌പോസ്റ്റില്‍ പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 4,275 ജലറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററുകളും ഉള്‍പ്പെടെ നാലരടണ്‍...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.എസ്.എസിന്റെ വോട്ടുചോര്‍ത്തലിനെതിരെ പരിവാറിന്റെ ദേശീയ നേതൃത്വത്തിന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കും. അഡ്വ എസ് സുരേഷിനെ...
കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി സൂസന്‍ കോടിയേയും സെക്രട്ടറിയായി അഡ്വ. പി സതീദേവിയേയും...
തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 85 അടി ആഴത്തിലുണ്ടായിരുന്ന ബാലന്‍ നൂറടി താഴ്ചയിലേക്ക് പോയിയെന്നാണ് റിപ്പോര്‍ട്ട്. 26 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം...
തിരുവനന്തപുരം> കരമനയില്‍ കാലടി കൂടത്തില്‍ കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്. കാലടി കൂടത്തില്‍ കുടുംബനാഥന്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍,...
ദമ്മാം> മനപൂര്‍വ്വം റോഡപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴയോ നാലു വര്‍ഷം തടവോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരുമെന്ന് സൗദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ വ്യക്തമാക്കി. അപകടത്തില്‍...
