KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച്‌ കുന്നംകുളം സ്വദേശി ദുബായില്‍ മരിച്ചു

കുന്നംകുളം: കോവിഡ് ബാധിച്ച്‌ കുന്നംകുളം സ്വദേശി ദുബായില്‍ മരിച്ചു. ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍ (53) ആണ് മരിച്ചത്. ചൊവ്വാഴ്​ച പുലര്‍ച്ചെയായിരുന്നു മരണം.

ദീര്‍ഘകാലമായി ദുബായില്‍ വര്‍ക്​ ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നത്. ഇത്തവണ വരാന്‍ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്ബോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സംസ്​കാരം ദുബൈയില്‍ നടക്കും. ഭാര്യ: വിജിത. മക്കള്‍: ധനജയ്, മഹീന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *