KOYILANDY DIARY

The Perfect News Portal

ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ണു​വി​മു​ക്ത​മാ​ക്കി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ണു​വി​മു​ക്ത​മാ​ക്കി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യു​ള്ള 22 പോ​ലീ​സു​കാ​രു​ടേ​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചുമത​ല താ​ല്‍​കാ​ലി​ക​മാ​യി വെ​ള്ള​മു​ണ്ട സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി. മാ​ന​ന്ത​വാ​ടി സ​ബ് ഡി​വി​ഷ​ന്‍ ചു​മ​ത​ല വ​യ​നാ​ട് അ​ഡി​ഷ​ണ​ല്‍ എ​സ്പി​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *