KOYILANDY DIARY.COM

The Perfect News Portal

Kerala News

അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങൾ നാടിന് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, 3 ട്രൂപ്പ് ക്യാരിയറുകൾ, 35...

കുന്നംകുളം: ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്കേറ്റു. ചാവക്കാട്, മാട്ടുമ്മൽ, ഇളയാടത്ത് പുത്തൻ വീട്ടിൽ ആബിദ് (35), ഭാര്യ ഫെമിന...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്നും...

പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം:  പൊതു ജനങ്ങൾക്ക് ഉടൻ തന്നെ പരാതി നൽകാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓൺലൈൻ സംവിധാനം സജ്ജമാക്കി. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640...

ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF...

ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഉത്തർപ്രദേശിലെ ലഖ്നൗവിൽ മരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഷുഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ്...

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും  ഒറ്റപ്പെട്ടയിടങ്ങളിൽ (40-50 kmph) കാറ്റോട്  കൂടിയ ഇടി മിന്നലിനും  മഴയ്ക്കും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ...

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. പത്തനംതിട്ട,...