കണ്ണൂർ: പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു തെറിപ്പിച്ചു. പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിത വേഗത്തിൽ വരികയായിരുന്ന ബസ്സാണ്...
Kerala News
കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെയാണ് ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള...
മലപ്പുറം കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 വയസുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റെ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം...
കൊച്ചി: പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം...
കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ആക്കും, വിവിധ ആധുനിക പദ്ധതികൾ പരിഗണനയിൽ. ലോക്‌നാഥ് ബഹ്‌റ. മെട്രോയിൽ പ്രതിദിന ദിവസം യാത്രക്കാരുടെ എണ്ണം 98000 ലേക്കെത്തിയെന്ന് കെഎംആർഎൽ എംഡി...
കോടികളുടെ തട്ടിപ്പ്. 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്. ബിഎസ്എൻഎൽ മുൻ ജനറൽ മാനേജർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു...
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്....
തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു; യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേര (49) യാണ് മരിച്ചത്....
അമ്മ ഉപേക്ഷിച്ചു പോയ കുട്ടിക്കൊമ്പന് തണലൊരുക്കി വനപാലകര്‍. അമ്മയാനയുടെ അടുത്തു നിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടി പാലക്കാട് അഗളി ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ വനംവകുപ്പ് ഒരുക്കിയ താത്ക്കാലിക...
മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. നാല് പേർ അറസ്റ്റിൽ. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ്...
