KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: വ്യാജമദ്യത്തിനെതിരെ സമൂഹം ഉണരണമെന്നാവശ്യപ്പെട്ട്. ലോക് ഡൗൺ കഴിഞ്ഞാലും മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് ഉപവാസം നടത്തുമെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജന. സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. എം. പി...

കൊയിലാണ്ടി: കേളപ്പജി സ്മാരക വായനശാല മൂടാടി - പാലക്കുളം ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.കെ. ഗീത പരിപാടി...

കൊയിലാണ്ടി: കോവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി ദുരിതത്തിലാകുകയും  കടകൾ അടച്ച് പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ  വ്യാപാരികൾക്ക് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ധനസഹായം വിതരണംചെയ്തു.  പ്രസിഡന്റ്‌ കെ കെ...

കോഴിക്കോട് - കൊയിലാണ്ടി: ലോക്ഡൌൺ കാരണം നിർമ്മാണം നിലച്ച കോരപ്പുഴ പാലം നിർമ്മാണം പുനരാരംഭിച്ചതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. മഴക്ക് മുന്നോടിയായി ചെയ്ത് തീർക്കേണ്ട ഒട്ടേറെ...

കൊയിലാണ്ടി:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 100 ബഡ്ഡുകൾ അടിയന്തരമായി സജ്ജമാക്കാൻ കെ.ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത  അടിയന്തര യോഗത്തിൽ തീരുമാനമായി....

കോഴിക്കോട്: കോൺഗ്രസ്സ് ഉം UDF ഉം അപ്രസക്തമാകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് കെ. മുരളീധരൻ BJP സംസ്ഥാന പ്രസിഡണ്ടിനെതിരെ അടിസ്ഥാന രഹിതമായ വിമർശനം ഉന്നയിക്കുന്നതെന്ന് BJP സംസ്ഥാന സിക്രട്ടറി പി....

കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് കുന്ദമംഗലം  പിലാശ്ശേരി ദേശത്ത് നെല്ലരിക്കൻ കണ്ടിയിൽ അനിൽ കുമാറിൻ്റെ പേരിൽ കേസെടുത്തത്. സർക്കിൾ...

കൊയിലാണ്ടി: സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക കൗഷിക് ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. എളാട്ടേരിയിലെ പിലാത്തോട്ടത്തിൽ പ്രമോദിൻ്റെയും ബിന്ദുവിൻ്റെയും മകനാണ് ചെങ്ങോട്ടുകാവ് യൂ. പി. സ്ക്കൂളിലെ ആറാം...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സൻകോയ വിഭാഗം വ്യാപാരികൾക്ക് ധനസഹായം നൽകുന്നു. കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മെയ് 3 ന് കടകൾ തുറക്കുമെന്ന് യാതൊരു ഉറപ്പു...

കൊയിലാണ്ടി. പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  സജീവനാണ്  ഇന്നലെ കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജ് ജംഗ്ഷനിൽ പൊള്ളുന്ന വെയിലിൽ വാഹന പരിശോധന നടത്തിയിരുന്നു. ഡ്യൂട്ടി...