KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കുപ്പാംപുറത്ത് താമസിക്കും കേളമ്പത്ത് കമല (70)

കൊയിലാണ്ടി: കുറുവങ്ങാട് കുപ്പാംപുറത്ത് താമസിക്കും കേളമ്പത്ത് കമല (70) നിര്യാതയായി. (താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര വനിതാ കമ്മിറ്റി അംഗം ആയിരുന്നു). ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുമ, സുധ, സുമേഷ്. മരുമക്കൾ: രാമകൃഷ്ണൻ, മുരളി, വർഷ. സഹോദരങ്ങൾ: ബാലൻ (കർണാടക), സബിത (എളാട്ടേരി).

Leave a Reply

Your email address will not be published. Required fields are marked *