KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: മുചുകുന്ന് നടുക്കണ്ടി ദേവകി (85)

കൊയിലാണ്ടി: മുചുകുന്നിലെ നടുക്കണ്ടി ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി രാമൻ. മക്കൾ: പവിത്രൻ, കനക, രമേശൻ, പരേതനായ അശോകൻ. മരുമക്കൾ: സുധ, ദേവി, ബിന്ദു, സുകുമാരൻ. സഹോദരങ്ങൾ: പരേതരായ ദാമോദരൻ, ശാരദ, കരുണൻ, യശോദ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *