KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ജൂൺ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ.ഷാനിബ (7.30pm to...

കൊയിലാണ്ടി തക്കാര ഹോട്ടലിന് പിടിവീണു. കൈയ്യേറ്റം പൊളിച്ചു നീക്കാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന തക്കാര ഹോട്ടലിന് മുൻവശം നഗരസഭയുടെ അനുമതി...

അകലാപ്പുഴ കായൽ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോടിൻ്റെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാ പുഴ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്. അവധി ദിനങ്ങളിലും...

കൊയിലാണ്ടി: പ്രവേശനോത്സവത്തോടനബന്ധിച്ച് പുതുതായി വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നവക്ക് ആവേശ്വോജ്ജ്വല വരവേൽപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ലോക മാതൃകയായി മാറിയപ്പോൾ പന്തലായനി പെരുമയിൽ  കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ്...

കൊയിലാണ്ടി: ഫിഷറീസ് വകുപ്പിനു കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളിൽ 8,9,10 ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ചു...

മോഷണ വീഡിയോ കാണാം.. കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവർ പുകയില വിരുദ്ധ ദിന സന്ദേശം നൽകി....

കൊയിലാണ്ടി: പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചുമാറ്റി. മൂടാടി വെള്ളറക്കാട് ദേശീയപാതയ്ക്ക് സമീപമാണ് പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചു മാറ്റിയത്‌. വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ...

കൊയിലാണ്ടി: ചുമരു നിറയെ ചിത്രങ്ങൾ നിറഞ്ഞതോടെ കെട്ടും മട്ടും മാറി എടക്കാട് യൂണിയൻ എ. എൽ. പി സ്കൂൾ ചുമരിൽ വിരിഞ്ഞ കാടും, കടലും, ആകാശവും ആണ് കുഞ്ഞനിയൻമാരെയും അനിയത്തിമാരെയും വരവേറ്റത്....

കൊയിലാണ്ടി. കൊരയങ്ങാട് തെരു മഹാ ഗണപതി - ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ പുന: പ്രതിഷ്ഠാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന...