KOYILANDY DIARY

The Perfect News Portal

പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചു മാറ്റി

കൊയിലാണ്ടി: പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചുമാറ്റി. മൂടാടി വെള്ളറക്കാട് ദേശീയപാതയ്ക്ക് സമീപമാണ് പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചു മാറ്റിയത്‌. വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നിന്നും അഗ്‌നിശമനസേന എത്തി പൊട്ടി വീഴാറായ കൊമ്പ് ചെയിൻസോ ഉപയോഗിച്ച് മുറിച്ചു മാറ്റി. 

Leave a Reply

Your email address will not be published. Required fields are marked *