KOYILANDY DIARY

The Perfect News Portal

ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവർ പുകയില വിരുദ്ധ ദിന സന്ദേശം നൽകി. ഡോ. സുനിൽ കുമാർ, പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് സുനിത. പി. പി, പി.ആർ.ഒ ജയ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *