കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മുതല്‍ അഞ്ച് വരെ: കൂടത്തായ്, മണിമുണ്ട, വിന്നേഴ്‌സ്മുക്ക്. ഒമ്പത് മുതല്‍ 11.30 വരെ:ആവിക്കല്‍, കോടിക്കല്‍,...
Calicut News
തിരുവമ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ആഗസ്ത് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയില്‍ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുള്‍പൊട്ടലുണ്ടായത്....
പേരാമ്പ്ര : കൈതക്കലിൽ ബസ്സ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്‌വ ബസ്സാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ വന്ന ബസ്സ് എതിരെവന്ന...
കുന്നമംഗലം > ജില്ലയില്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി...
കോഴിക്കോട് > ഗവ. ലോ കോളേജ് വനിതാ ഹോസ്റ്റലിലെ മലിനജല പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. തഹസില്‍ദാര്‍ കെ ബാലന്‍ കോളേജിലെത്തി പ്രശ്നം...
വാണിമേല്‍: രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനും സ്വകാര്യ ബസ്സിനും നേരെ അക്രമം. വാണിമേല്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ദുല്‍ഹാന്‍, വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ ബസ്സുകള്‍ക്ക് നേരെയാണ്...
കോഴിക്കോട് : കോഴിക്കോട്ടെ പൊലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. കോടതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്...
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആരോപണ വിധേയനായ ടൗണ്‍ എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. എസ്.ഐയുടെ പ്രവൃത്തി പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്....
പയ്യോളി > വിനോദസഞ്ചാര മേഖലയില്‍ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്ക് ദേശീയ പുരസ്കാരം ലഭിച്ച ഇരിങ്ങല്‍ സര്‍ഗാലയ അധികൃതര്‍ക്ക് കോട്ടക്കല്‍ കുഞ്ഞാലിമരക്കാരുടെ ജന്മദേശത്ത് ഉജ്വല വരവേല്‍പ്പ്. കേന്ദ്ര...
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ്...
