കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് ജൂലൈ 28, 29, 30 തീയതികളില്‍ കോഴിക്കോട് ജില്ലാതല മത്സ്യോത്സവം സംഘടിപ്പിക്കും. മത്സ്യോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മേയര്‍,...
Calicut News
കോഴിക്കോട്: ശനിയാഴ്ച രാവിലെ 7 മുതല്‍ 2 വരെ കല്ലുത്താന്‍ കടവ്, പുതിയപാലം, ചെമ്ബകത്താഴം. 8 മുതല്‍ 4 വരെ കടിയങ്ങാട്, മഹിമ, കൂത്താളി, പാറാട്ടുപാറ, ഏരംതോട്ടം,...
കോഴിക്കോട്: പകര്‍ച്ചപ്പനിക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്ത്. പനിപടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാനും പനിമരണം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനുമുള്ള സഹായമാണ് ഐ.എം.എ. വാഗ്ദാനം...
വാണിമേല്‍: ശക്തമായ മഴയിലും കാറ്റിലും തെങ്ങുവീണ് വീട് തകര്‍ന്നു. നിടുംപറമ്ബ് കുഴിച്ചാലുപറമ്പത്ത് വാസുവിന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ ഒന്നാംനിലയിലെ ഓടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സി....
കോഴിക്കോട്: ഭൂനികുതിയടയ്ക്കാനാകാതെ ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭാര്യ മോളി തോമസും മക്കളും ജില്ലാ കളക്ടര്‍ യു.വി. ജോസിനെ കണ്ടു. മകള്‍ അമലുവിന് ഒരു...
നാദാപുരം: ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഊര്‍ജ്വ കപ്പ് വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച് പുറമേരി കടത്തനാട് രാജാ ഫുട്ബോള്‍...
മുക്കം: മുക്കം നഗരസഭ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും ലൈബ്രറികള്‍ക്കുമായി അരകോടി രൂപയുടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭയുടെ പരിധിയില്‍ വരുന്ന ആറ് എല്‍.പി സ്കൂളുകള്‍, ആറ് യു പി...
കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും ഇന്ന് പകുതിദിനം ശുചീകരണത്തിനായി നീക്കിവയ്ക്കും. ഇതുസംബന്ധിച്ച് കലക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്...
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപത്തെ മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് നടക്കാവില്‍ ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 20...
