KOYILANDY DIARY

The Perfect News Portal

ശക്തമായ മഴയിലും കാറ്റിലും തെങ്ങുവീണ് വീട് തകര്‍ന്നു

വാണിമേല്‍: ശക്തമായ മഴയിലും കാറ്റിലും തെങ്ങുവീണ് വീട് തകര്‍ന്നു. നിടുംപറമ്ബ് കുഴിച്ചാലുപറമ്പത്ത് വാസുവിന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ ഒന്നാംനിലയിലെ ഓടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന്‍, വാര്‍ഡ് മെമ്പര്‍ എന്‍.പി. വാസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് സന്ദര്‍ശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *