KOYILANDY DIARY

The Perfect News Portal

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച രാവിലെ 7 മുതല്‍ 2 വരെ കല്ലുത്താന്‍ കടവ്, പുതിയപാലം, ചെമ്ബകത്താഴം. 8 മുതല്‍ 4 വരെ കടിയങ്ങാട്, മഹിമ, കൂത്താളി, പാറാട്ടുപാറ, ഏരംതോട്ടം, 8 മുതല്‍ 5 വരെ പരപ്പില്‍, കൊന്നക്കല്‍, തിരുവമ്ബാടി, ചേപ്പിലങ്ങോട്, പച്ചക്കാട്, പാമ്ബിഴഞ്ഞപാറ, കക്കുണ്ട്, മറിയപ്പുറം, വലകെട്ട്, ഭജനമഠം, കാപ്പുമല, ഓലോടിത്താഴെ, മണിമല.

9 മുതല്‍ ഒരു മണി വരെ പന്നിയങ്കര ഓയില്‍ മില്‍, ചെറുമനശ്ശേരി റോഡ്, 9 മുതല്‍ 3 വരെ പൂളക്കടവ്, ചാത്തന്‍കാവ്, അമ്മോത്ത്, പത്റോണിനഗര്‍, വാപ്പോളിത്താഴം, ലോ കോളേജ്, 9 മുതല്‍ 5 വരെ നെച്ചിപ്പൊയില്‍, പിലാശ്ശേരി, കളരിക്കണ്ടി, വാഴപ്പറമ്ബ്, പൊയ്യ, പാലക്കല്‍ ക്രഷര്‍ പരിസരം, 2 മുതല്‍ 5 വരെ ഓബി റോഡ്, കോയവളപ്പ്, മില്ലത്ത് കോളനി, വൈ.എം.ആര്‍.സി റോഡ്, കണ്ടത്ത് രാമന്‍, ഈസ്​റ്റ് പയ്യാനക്കല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *