KOYILANDY DIARY

The Perfect News Portal

ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപത്തെ മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *