KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ കൂട്ടയോട്ടവും റാലിയും സംഘടിപ്പിച്ചു

വടകര : എക്സൈസ് വകുപ്പും വടകര മിഡറ്റ് കോളേജും സംയുക്തമായി വടകരയില്‍ ലഹരി വിരുദ്ധ കൂട്ടയോട്ടവും റാലിയും സംഘടിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ മുരളീധരന്‍ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മിഡറ്റ് കോളേജ് ചെയര്‍മാന്‍ പ്രകാശ് ബാബു, ഉണ്ണികൃഷ്ണ, ജിതിന്‍ലാല്‍, ബിവിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *