കൊയിലാണ്ടി: ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി കുടകള്‍ വിതരണം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം.ബിജു വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേഷ്...
Calicut News
കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ മല്ലിക (60) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു. മക്കൾ. സിജു, സജിത്ത്, വിനീഷ്. മരുമക്കൾ: ഷിനി, സുജിത, സുരഭി.
കൊയിലാണ്ടി. പള്ളിക്കരയിലെക്കുള്ള കെ എസ് ആര് ടി സി പുനസ്ഥാപിക്കണമെന്ന് പള്ളിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പത്തോളം ബസ്സുകള്‍ സർവീസ് നടത്തിയിരുന്ന പള്ളിക്കര റൂട്ടിൽ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യാപാരികളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ മീറ്റ്. കെ.എം.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് നേതാവ്...
കൊയിലാണ്ടി: പ്രളയത്തിൽ തകർന്ന കേരളത്തിൻ്റ പുനസൃഷ്ടിക്കായി സഹകരണവകുപ്പു നടപ്പിലാക്കുന്ന കെയർഹോം കേരളയുടെ ഭാഗമായി മൂടാടിയിലെ കച്ചറക്കൽ മീത്തൽ കുഞ്ഞികണ്ണന്‍ മൂടാടി സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ...
കൊയിലാണ്ടി: പെരുവട്ടൂർ ഗോപാലൻ കൊളപ്പള്ളി (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത, റീന, ഷീബ, ഷീജ, ഷിജിന, പ്രജിന. മരുമക്കൾ: ഗണേശൻ, സന്തോഷ്, രാജു, മുരളി,...
കൊയിലാണ്ടി: പന്തലായനി വെളളിലാട്ട് താഴ നടന്ന മല്‍സ്യകൃഷി വിളവെടുപ്പ് നാടിന്റെ ആവേശമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യ കൃഷി നടത്തിയത്. കെ.കെ.ശിവന്, സി.സത്യന്,...
കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പoന കോഴ്സിന്റെ 2019-21 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കഥകളി...
കൊയിലാണ്ടി: കീഴരിയൂർ മൈക്രോവേവ് മലയിൽ കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 6oo ലിറ്റർ വ്യാജവാറ്റ്നശിപ്പിച്ചു. ഇൻസ്പെപെക്ടർ പി. ജുനൈദിന്റ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഷൈജു,...
കൊയിലാണ്ടി: ഗുണനിലവാരമില്ലാത്ത കോസ്മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അംഗീകാരമില്ലാത്തവര്‍ നടത്തുന്ന ബ്യൂട്ടീഷന് വര്‍ക്ക് നിരോധിക്കുവാനും, വാടക നിയന്ത്രണ നിയമം ഉടന്‍ പാസ്സാക്കണമെന്നും കെ.എസ്.ബി.എ. താലൂക്ക് വനിത ബ്യൂട്ടിഷ്യന്‍സ് കണ്വെന്ഷന്...
