KOYILANDY DIARY

The Perfect News Portal

ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യാപാരികളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ മീറ്റ്. കെ.എം.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് നേതാവ് വി.പി.ഇബ്രാഹിം കുട്ടി ഉൽഘാടനം ചെയ്തു.

ടി.പി.ഇസ്മായിൽ, സൗമിനി മോഹൻ ദാസ്, സി.കെ.ലാലു, എം.ശശീന്ദ്രൻ, ഉഷ മനോജ്, പി.കെ.റിയാസ്, ജെ.കെ.ഹാഷിം, ജലീൽ മൂസ്സ എന്നിവർ സംസാരിച്ചു. വ്യാപാരികളുടെ സാന്നിധ്യം കൊണ്ട് ഇഫ്താർ മീറ്റ് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *