KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: എ.കെ.ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസത്തെ മത്സരത്തിൽ ഓസ്‌ക്കാർ എളേറ്റിൽ മൂന്നിനെതിരെ 5 ഗോളുകൾക്ക് വിജയിച്ചു. വിംഗ്‌സ് ബ്യൂട്ടിപാർലർ കൊയിലാണ്ടിയെയാണ് പരാചയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിക്ക്...

കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അപകടം. അപകടത്തില്‍ അയല്‍ക്കാരായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റണേറ്ററാണ് പൊട്ടിയതെന്നാെണ് സംശയം.

വലതുപക്ഷ മാധ്യമങ്ങളും നുണ ഫാക്ടറികളും എത്രതന്നെ തകര്‍ക്കാന്‍ ശ്രമിച്ചാലും പതറിപ്പോവാതെ പൊരുതിനില്‍ക്കാന്‍ ശീലിച്ച മണ്ണാണ് ഇവിടം. തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിനെതിരെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്ന...

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 14 മുതല്‍) റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന...

കോ​ഴി​ക്കോ​ട്: മു​ക്കം നീ​ലേ​ശ്വ​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ല​സ്ടു പരീ​ക്ഷ​യെ​ഴു​തി​ക്കൊ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ക്ര​മ​ക്കേ​ടി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം...

കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ്അപ്പിനും വേണ്ടയുള്ള 41-ാംമത് സെവൻസ് ഫുട്‌ബോൾ മത്സരത്തിന് കൊയിലാണ്ടിയിൽ ഉജ്ജ്വല തുടക്കം. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ...

കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ഔപചാരിക തുടക്കമായി. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേഖലയിൽ നടന്ന പരിപാടി...

കൊയിലാണ്ടി: ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പ്രദേശം എന്ന സന്ദേശമുയര്‍ത്തി നഗരസഭ തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നഗരത്തില്‍ നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ...

കൊയിലാണ്ടി: വില കുറവുമായി സ്റ്റഡന്റ് ബസാർ തുടങ്ങി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ബസാർ ആരംഭിച്ചത്....

കൊയിലാണ്ടി: ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഡോക്ടറേറ്റ് നേടി. കൊയിലാണ്ടി അരങ്ങാടത്ത് ദേവയാനത്തിൽ രോഹിത് സോമനാണ് മൈക്രോ ഇലക്ട്രോണിക്സ് (നാനോ സയൻസ്) ൽ ഡോക്ടറേറ്റ് നേടിയത്.  റിട്ട....