KOYILANDY DIARY

The Perfect News Portal

ട്രാഫിക്ക് പൊലീസുകാര്‍ക്ക് കുടകള്‍ വിതരണം ചെയ്ത് അലയന്‍സ് ക്ലബ്ബ്

കൊയിലാണ്ടി: ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി കുടകള്‍ വിതരണം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.ബിജു വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
പി.കെ.ശ്രീധരന്‍. ബാലന്‍ അമ്പാടി, എസ്.ഐ. സജു എബ്രഹാം, ട്രാഫിക് എസ്.ഐ. പോസ്പിലര്‍ ജോര്‍ജ്, എന്‍.ചന്ദ്രശേഖരന്‍, ജി.പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *