KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കോവിഡിൻ്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയും സജ്ജമായി. ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മുഴുവൻ സമയ ആർ.ആർ.ടി. ടീം ഒരുങ്ങിയതായും മറ്റ് സൌകര്യങ്ങൾ ഒരുക്കിയതായും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 21 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്നർഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7 pm)ഡോ. ഷാനിബ (7 pm to...

കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ  അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ചില റേഷൻ വ്യാപാരികൾ ഒറ്റതിരിഞ്ഞോ, സംഘടനാ തലത്തിലോ പൊതുജനങ്ങളിൽ നിന്നും പണംപറ്റി വ്യാപകമായി പുതിയ തരത്തിലുള്ള സ്മാർട്ട് റേഷൻ കാർഡിൻ്റെ...

കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണാടക ഗുണ്ടൽപേട്ട പോലീസ് കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതി വയനാട് കോട്ടത്തറ അടുവാട്ട്  മുഹമ്മദ് ഷാഫിയെ...

കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടി സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തു. കോവിഡ് നിർമ്മാജന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തത്. നഗരസഭയിലെ  പന്തലായനി ബി.ഇ.എം. യു.പി.സ്കൂൾ, കൊല്ലം...

തിരുവനന്തപുരം: കേരളാ പൊലീസിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേന എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും, പരിശീലനവും നല്‍കുമെന്ന് പദ്ധതിയുടെ വിശദരേഖ...

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ വന്‍ വര്‍ധനവ്. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂപയുമാണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,555 രൂ​പ​യും പ​വ​ന്...

കൊയിലാണ്ടി: ഏഴു കുടിക്കൽ GLP സ്കൂളിൽ "അന്നം സമൃദ്ധം" പരിപാടിക്ക്‌ തുടക്കമായി. പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം, ആഴ്ചയിലൊരിക്കൽ ബിരിയാണി എന്നിവ പദ്ധതിയുടെ  ഭാഗമായി ഉണ്ടാകും. പന്തലായനി ബ്ലോക്ക്...