KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: നെല്ല്യാടി നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി നടത്തുന്നു. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് നാളെ (ചൊവ്വാഴ്ച) വൈകീട്ട് 6 മണിക്ക്...

കൊയിലാണ്ടി: ബി.ജെ പി. നേതാവും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന കിട്ടേട്ടൻ അനുസ്മരണം നടത്തി. എംകെ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി ബി.ജെപി ഏരിയ പ്രസിഡണ്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 11 ന് തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംസ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഏപ്രിൽ 11 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (7.30pm to...

കൊയിലാണ്ടി: ഐ.എൻ.ടി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷം വിജയിപ്പിക്കാൻ കൊയിലാണ്ടി മേഖല സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. നാരായണൻ അധ്യക്ഷനായി. എം.കെ....

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് (എസ്) നേതാവുമായിരുന്ന മാവുള്ളി പുറത്തൂട്ട് ദാമോധരൻ (84) അരങ്ങാടത്ത് നിര്യാതനായി. ഭാര്യ: ജാനകി, മക്കൾ: ഹരീഷ് കുമാർ, സജീവ്...

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീടിന് മുകളിലേക്ക് വീണു. ആർക്കും അപകടം ഇല്ല. ഉള്ള്യേരി കരിയാംകണ്ടി വീട്ടിൽ കോയയുടെ വീടിന് മുകളിലാണ് തെങ്ങ്...

കൊയിലാണ്ടി: കോളനികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ ഇ. രമേശ് ബാബു...

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇടിമിന്നലും ശക്തമായ കാറ്റും, മഴയും, കനത്ത നാശനഷ്ടം ഉണ്ടാക്കി. വൈകീട്ട് ആറരയോടെയാണ് ഇടിമിന്നലോട്കൂടിയ മഴ പെയ്തത്. വൈദ്യുതി ബന്ധം പൂര്ണ്ണമായും നിലച്ചു. കൊയിലാണ്ടി...

കോഴിക്കോട് വെച്ച് നടന്ന ഫയർഫോഴ്സ് കോഴിക്കോട്, വയനാട് ജില്ലകൾ ഉള്‍പ്പെട്ട ഡ്യൂട്ടി മീറ്റിൽ കൊയിലാണ്ടി സ്റ്റേഷൻ മിന്നും ജയം കൈവരിച്ചു. ഗെയിംസ് ഇനത്തിൽ ബാഡ്മിൻറൺ  സിംഗിൾസിൽ ഒന്നാം...