പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റില്‍ വച്ച് തമിഴ്നാട്ടില്‍നിന്നു വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍നിന്ന് എക്സൈസ് സംഘം നാലരക്കിലോ സ്വര്‍ണം പിടികൂടി. മുംബൈ സ്വദേശികളായ സച്ചിന്‍ സോണി, നന്ദലാല്‍ എന്നിവരെ അറസ്റ്റുചെയ്തു....
Breaking News
breaking
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വര്‍ക്കല എംജിഎം സ്കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ (16) ആണ് ആത്മഹത്യ ചെയ്തത്. മരക്കടവത്ത് കിടാവത്ത് വിളയില്‍ സുകേശിനി...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍...
തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സംസ്ഥാനത്തിന്റെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ച് ധവളപത്രമിറക്കുമെന്നും മുഖ്യമന്ത്രി...
ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിതഗനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച്...
കൊച്ചി : മരണപ്പെട്ട മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന് സമീപം കണ്ടിരുന്നതായി മൊഴി. പിറവം സ്വദേശി അമലാണ് ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിരിക്കുന്നത്. വല്ലാര്‍പാടം പള്ളിയില്‍...
കണ്ണൂര്‍: കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിയെ പതിനഞ്ചു വയസുകാരന്‍ പീഡിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ പെണ്‍കുഞ്ഞ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ...
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ അധികച്ചുമതല പൊതുമരാമത്തു മന്ത്രി ജി. സുധാകരന്. ചികില്‍സയിലായിരിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങും.
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേതെന്ന സംശയത്തെ സാധൂകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പായ...
ഗുരുവായൂര്‍: തൃശൂർ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. നമസ്കാരമണ്ഡപത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു മേൽശാന്തി തെരഞ്ഞെടുപ്പ്. മാര്‍ച്ച്...
