KOYILANDY DIARY

The Perfect News Portal

Breaking News

breaking

എറണാകുളം: എറണാകുളം വാഴക്കാലയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കായംകുളം സ്വദേശിനിയായ ആസില താജ്ജുദ്ദീനാണ് മരിച്ചത്. കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിന്റെ പിന്നില്‍ ആസിലയുടെ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ...

മസ്കത്ത്: ഒമാനില്‍ ഡോള്‍ഫിനുകളുടെ അഭ്യാമപ്രകടനങ്ങള്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 40 ഡോള്‍ഫിനുകളാണ് കരയ്ക്കിടിഞ്ഞത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് കരയ്ക്കടിയുന്ന ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തുന്നതിനുളള...

കോഴിക്കോട്: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഒരുമാസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിലവിലെ കണക്കുകള്‍ പ്രകാരം 143 കോടി...

തിരുവനന്തപുരം > ലോകസിനിമയുടെ വിസ്മയ കാഴ്ചകളിലേക്ക് ജാലകം തുറന്ന് ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്  തിരി തെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള...

പാലക്കാട് :  സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഒാഫിസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബേറില്‍ മുന്‍ എംപിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിന്‍റെ കാറിന്‍റെ...

ന്യൂഡൽഹി  >  സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി. ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വ്യവസ്ഥകള്‍ക്കനുസൃതമായി...

കൊച്ചി: വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് സജീവ ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മലയാളി താരം ശ്രീശാന്ത് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. ഇതിനായി ബിസിസിഐ അനുമതി നല്‍കിയതായി ശ്രീശാന്ത് ഫേസ്ബുക്ക്...

കൊയിലാണ്ടി : ജോയിന്റ് ആർ. ടി. ഓഫീസിന് സമീപം സ്ഥാപിച്ച ഹമ്പിനെതിരെ ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റി  പ്രതിഷേധിച്ചു.  അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഹംബ് നിർമ്മിച്ചത്....

തിരുവനന്തപുരം > ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടനും...

മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി,  എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് ഭൂചലനമുണ്ടായത്.  ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.