KOYILANDY DIARY

The Perfect News Portal

Breaking News

breaking

തൃശൂര്‍ > മുക്കാട്ടുകര കോക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍  ബിജെപി പ്രവര്‍ത്തകനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  മുക്കാട്ടുകര മാവിന്‍ചുവട് സ്വദേശികളായ...

ചെന്നൈ :  രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് 4.30ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാകും സത്യപ്രതിജ്ഞ...

തിരുവനന്തപുരം> കേരളത്തിലെ മാറിവരുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രാഥമിക-ദ്വിതീയ-തൃതീയ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തെ കൂടുതല്‍ രോഗീ സൗഹൃദമാക്കുവാനുള്ള ആര്‍ദ്രം ദൗത്യത്തിന്റെ...

മൈസൂര്‍: സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ചതിലുള്ള മനോവിഷമത്താല്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. മൈസൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ പവനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശ്രീ ഭൈരവേശ്വരാ സ്കൂളിലെ...

ആംസ്റ്റര്‍ഡാം : ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വിപണിയിലേക്ക്. പിഎഎല്‍-വി എന്ന ഡച്ച് കമ്പനിയാണ് ലിബര്‍ട്ടി എന്ന പേരില്‍ പറക്കുന്ന കാര്‍ വിപണിയിലെത്തിക്കുന്നത്. ലിബര്‍ട്ടി സ്‌പോര്‍ട്ട്, ലിബര്‍ട്ടി...

ബെയ്ജിംഗ്: ഇന്ത്യ എന്തു നേട്ടം കൈവരിച്ചാലും അയൽപ്പക്കക്കാരായ ചൈനയ്ക്ക് അത്ര സുഖിക്കില്ല. അവർ കൗണ്ടറുമായി അപ്പോൾ തന്നെ രംഗത്തെത്തും. ഇപ്പോൾ ബഹിരാകാശ രംഗത്തെ ഐഎസ്ആർഒയുടെ നേട്ടം ചൈനീസ്...

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 27ന് നിലപാട്...

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യില്‍ ഡി.​വൈ.​എ​ഫ്.ഐ പ്ര​വര്‍​ത്ത​ക​നെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതികളും ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ടവരുമായ പല്ലന്‍ സുരേഷ് ,ആ​ലമ്പ്ര അ​ജി, സിം​ഹം ധ​നേ​ഷ്,...

പെ​രു​മ്പാ​വൂ​ർ: എംസി റോ​ഡി​ൽ കീ​ഴി​ല്ലം ഷാ​പ്പും ​പ​ടി​യി​ൽ കെഎ​സ്ആ​ർടിസി ബ​സ് മ​റി​ഞ്ഞ് 35 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പുലർച്ചെ ഏഴോടെയായിരുന്നു അപകടം. മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തൃ​ശൂരിലേക്ക് പോ​വു​ക​യാ​യി​രു​ന്ന...

കൊയിലാണ്ടി: കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് കൊണ്ടാടും പടി ക്ഷേത്ര പരിപാലന സമിതി ആവശ്യപ്പെട്ടു. പിഷാരികാവ് ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ കൊണ്ടാടും പടി...