മലപ്പുറം: മലപ്പുറം തിരൂരില്‍ ടിക് ടോക്ക് 'നില്ല് നില്ല്' ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്,...
Blog
കോട്ടയം: എസ്ബിഐയില്‍ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ്...
മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്തത്തെ വനപ്രദേശത്താണ് തി പടര്‍ന്നത്. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് വിവരം. രാജീവ്...
കൊയിലാണ്ടി: നാളീകേരകൃഷിയിലും നെല്‍കൃഷിയിലും മൃഗസംരക്ഷണത്തിലും ഊന്നല്‍ നല്‍കിയ പദ്ധതി രേഖ മുന്നില്‍വെച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ;...
കൊയിലാണ്ടി: റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് അനുവദിക്കുക, 60 കഴിഞ്ഞ റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റിയൽ എസ്റ്റേറ്റ് വർക്കേഴ്സ്...
കൊയിലാണ്ടി: പെരുവട്ടൂർ 250ൽപരം സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രധാനപ്പെട്ട നടപ്പാത നഗരസഭയുടെ ഫണ്ടുപയോഗിച്ച് കട്ടവിരിച്ച് യാത്രായോഗ്യമാക്കി. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം നിർവഹിച്ചു. 16-ാം...
കൊയിലാണ്ടി. കാൽപ്പന്തുകളിയിലെ മഞ്ഞക്കുപ്പായമണിഞ്ഞ മിന്നും താരങ്ങൾ നിനച്ചിരിക്കാതെ കൺമുന്നിൽ കടന്ന് വന്നപ്പോൾ പരിമിതികളേയും വൈകല്യങ്ങളേയും മറന്ന് അവരുടെ കുസൃതിക്കണ്ണുകൾ വിടർന്നു. പലരുടേയും കുഞ്ഞു മുഖങ്ങൾ സന്തോഷത്താൽ ചുവന്നു...
കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ താലൂക്ക് ബസ് ഓപ്പറേറ്റർസ്ഫോറം ബസ് ഡ്രൈവർമാർക്ക് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഡിസംബർ 5ന് ബുധനാഴ്ച രാവിലെ 9. 30 പുതിയ...
കോഴിക്കോട്: മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ജയ്‌സിംഗ് യാദവ്(35) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ...
ബിജെപി കേരള ഘടകത്തിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണമെന്ന് ആര്‍എസ്‌എസ് അമിത് ഷായോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ പാര്‍ടിയെ ഏകോപിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക്...
