KOYILANDY DIARY.COM

The Perfect News Portal

Blog

. സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയായി. 13,645 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്...

. മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ആയിരുന്നു സംഭവം. പാലക്കാട്...

. ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. നാസ...

. കൊയിലാണ്ടി: എഞ്ചിൻ തകരാറിനെ തുടർന്ന് മത്സ്യബന്ധന ബോട്ടും മത്സ്യത്തൊഴിലാളികളും കടലിൽ കുടുങ്ങി. കണ്ണൂരിൽ നിന്നും മുനമ്പത്തേക്ക് പോകുകയായിരുന്ന 'യാക്കൂബ്' എന്ന മത്സ്യബന്ധന ബോട്ടാണ് കടലിൽ കുടുങ്ങിയത്....

. സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ്...

. സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. തെക്കൻ കേരളത്തിലും...

. കൊയിലാണ്ടി: മുചുകുന്ന് അണ്ടലംകണ്ടി കുറുപ്പിന്‍റവിടെ നാരായണൻ നായർ (83) നിര്യാതനായി. (റിട്ട. പി.ഡബ്ല്യു.ഡി. ജീവനക്കാരനാണ്). ഭാര്യ: ജാനകി അമ്മ. മക്കൾ: അജിത, ഷാജി. മരുമക്കൾ: ബാലകൃഷ്ണൻ...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂണ്‍ 10 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

. ചെങ്ങോട്ടുകാവ്: വർണക്കൂടാരം വായന കളരിയുടെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറി ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസിക മഷിത്തണ്ട് മാഗസിൻ കമ്മിറ്റി കൺവീനർ അഷ് വിൻ എസ്...

. കൊയിലാണ്ടി: ഫുട്ബോൾ ആവേശം കൊടുമുടിയിൽ എത്തിനിൽക്കുന്ന ഈ വേളയിൽ കൊയിലാണ്ടിയുടെ സ്വന്തം ഫുട്ബോൾ ഗുരുവായ ശ്രീജിത്ത് സ്പീഡിനെ പ്രതീക്ഷയോടെയാണ് നാട് കാണുന്നത്. 1999-ൽ അണ്ടർ-19 കേരള...