KOYILANDY DIARY.COM

The Perfect News Portal

Blog

തിരുവനന്തപുരം: കേരള തമിഴ്‌നാട് തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ  രാവിലെ 02.30...

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്‌ന അന്ന റോയ്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്‌ന പറഞ്ഞു....

കാപ്പാട്: കുടുംബ സംഗമം നടത്തി. കാപ്പാട് വലിയാണ്ടി മരക്കാർ കുട്ടി ഹാജി - ആയിഷ ദമ്പതികളുടെ പരമ്പരയിൽപ്പെട്ടവരുടെ കുടുംബ സംഗമം പ്രസിഡണ്ട് മാമു ഉമ്മർ കണ്ടി ഉദ്ഘാടനം...

സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളിൽ നിയന്ത്രണം ഏ‍ർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദൽ നിർദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും....

ജസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കി ജസ്നയുടെ പിതാവ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി നേരിട്ട് ഹാജരാക്കാൻ...

കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ...

ദുബായില്‍ വീണ്ടും ശക്തമായ മഴ. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ചു നഗരത്തില്‍ മിതമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ കനത്ത...

കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ (90) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ...

മലപ്പുറം: ഗിന്നസ് വേൾഡ് റെക്കോഡ് നേടി ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥിനി. കുറഞ്ഞ സമയത്തിൽ പത്ത്‌ പുസ്‌തകങ്ങൾ അക്ഷരമാലാ ക്രമത്തിൽ ക്രമീകരിച്ചാണ് ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥിനി ആയിഷ സുൽത്താന...

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ ആരോപണങ്ങളില്‍...