KOYILANDY DIARY.COM

The Perfect News Portal

Blog

ചെങ്ങോട്ടുകാവ്: ചേലിയ യുപി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കരിയാരി ബാലകൃഷ്ണൻ മാസ്റ്റർ (94) നിര്യാതനായി. ഭാര്യ: ഭാരതി അമ്മ. മക്കൾ: രമേഷ് കുമാർ (അസി. ഡിവിഷണൽ മെക്കാനിക്കൽ...

അത്തോളി: മേക്കോത്ത് കുന്നുമ്മൽ ഗീത (62) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ജിഷ, സുമ, ഷാജു. മരുമക്കൾ: ജയചന്ദ്രൻ, വിജയൻ, ലിനിത.

അത്തോളി: അത്തോളിക്കാവ് കമ്മിളി മീത്തൽ എം.ടി. രവി (46) നിര്യാതനായി. സ്റ്റാർസ് അത്തോളിയിലെ മുൻകാല ഫുട്ബോൾ താരമായിരുന്നു. ഭാര്യ: കെ.ടി. സുമതി. മക്കൾ: അലൻ, അമൻ, അമലേന്ദു.സഹോദരങ്ങൾ:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : Mishwan (24) 2.യൂറോളജി വിഭാഗം  ഡോ....

കൊയിലാണ്ടി നിയോജക മണ്ഡലം എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു. മണ്ഡലത്തിനകത്തുള്ള...

ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിക്കാൻ ലൈബ്രറി സിക്രട്ടറിമാരുടെ ശില്പശാല തീരുമാനിച്ചു. ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിച്ചും വീട്ടകവായന സദസ്സുകൾ സംഘടിപ്പിച്ചും വീടുകളിൽ പുസ്തകമെത്തിച്ചും വായനയുടെ വിപുലീകരണം നടത്തുന്നതിനായാണ് പന്തലായനി ബ്ലോക്ക്...

ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷനില്‍ വര്‍ധനവ് ഉണ്ടാകുമെന്ന കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി തൊട്ടില്‍പാലം യൂണിറ്റിലെ കണ്ടക്ടര്‍ ടി...

കൊച്ചി: കൊച്ചിയെ നിർമിത ബുദ്ധിയുടെ ഇന്ത്യയിലെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾഇയുടെ സെമി കണ്ടക്ടർ കമ്മ്യൂണിറ്റി മീറ്റ്അപ്...

കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു. കല്ലും മണ്ണും പൂർണ്ണമായി ഇളകി മാറി. കൂടുതൽ ഭാഗങ്ങൾ അപകട ഭീഷണിയിൽ. അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു....

അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം...