KOYILANDY DIARY.COM

The Perfect News Portal

Blog

അമ്പലപ്പുഴ: പത്തുവയസുകാരിയോട്‌ അപമര്യാദയായി പെരുമാറിയ യുവാവ്‌ അറസ്‌റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളയിൽ അരുണിനെയാണ്‌ (24) അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം....

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ...

ബാലുശ്ശേരി: വാകയാട് സ്വദേശിനിയെ കാണാതായതായി പരാതി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരി വാകയാട് സ്വദേശിനിയായ പുഷ്പയെയാണ് മെയ് 13ന് രാത്രി 7.30 ന് ശേഷം കാണാതായത്. ഇത്...

പേരാമ്പ്ര: പേരാമ്പ്ര നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ (62) നിര്യാതനായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പിതാവ്: പരേതനായ നാരായണന്‍ നമ്പീശന്‍ (റിട്ട. പ്രധാനാധ്യാപകന്‍ നരയംകുളം...

കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ച് കത്തി രോ​ഗി മരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. ഇവരെ...

നന്തിബസാർ: വന്മുകം കോടിക്കൽ വലിയകാട്ടിൽ ചിരുതകുട്ടി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കിഴൂർ. മക്കൾ: സതി ആനവാതുക്കൽ, ശോഭന കോഴിപുറം, ഗീത കടലൂർ, സുശീല (നെയിസിംഗ്),...

കൊയിലാണ്ടി: പുളിയഞ്ചേരി താഴെപന്തലൂർ സ്നേഹരാജ് (62) നിര്യാതനായി. അച്ഛൻ: പരേതനായ രാമകൃഷ്ണൻ കക്കട്ടിൽ (ചിന്നക്കുറുപ്പ്). അമ്മ: പരേതയാ യ രാധാമ്മ. ഭാര്യ: ആശാ രാജ്. മകൾ: ആര്യ...

കൊയിലാണ്ടി, ഇന്ത്യൻ പബ്ലിക് സ്കൂൾ സി ബി എസ് സി SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ നിലനിർത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷത്തിലാണ്...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു. സ്കൂളിലെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായിരുന്ന വി.എം. പ്രകാശനും, സർവ്വീസിൽ നിന്നും വിരമിക്കുന്ന...