KOYILANDY DIARY.COM

The Perfect News Portal

reporter

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി ഉത്തര്‍പ്രദേശുകാരനായ ജാവേദ് ഖാന്‍ (16), കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ രാജേഷ് (14), വിഷ്ണു ബംഗ്ലാ (13) എന്നിവരെയാണ്...

പാലക്കാട് വാളയാറില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് പിടികൂടി. മൂന്ന് കേസുകളിലായി നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ...

ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച്‌ ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മകന്‍...

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കെതിരെ എല്‍ഡിഎഫ‌് നടത്തുന്ന സത്യഗ്രഹത്തിന‌് സിഐടിയു ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 22 മുതല്‍ 26 വരെ ജില്ലയിലെ വിവിധ യൂണിയനുകളുടെ...

അനന്തപുര്‍: ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്‌പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍....

തിരുവനന്തപുരം:  പൊലീസിലെ ഒരു വിഭാഗത്തിനു പറ്റിയ ചെറിയ പിഴവ‌് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. അവ തിരുത്തി മുന്നോട്ടുപോകാനും പൊതുജനക്ഷേമം മുന്‍നിര്‍ത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും...

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭയും, തളിർ ജൈവഗ്രാമം മന്ദമംഗലവും സംയുക്തമായി മന്ദമംഗലത്ത് കലിയൻ ഉത്സവം സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപം കുട്ടികളുടെ പാർക്കിൽ നിന്ന് ആരംഭിച്ച കലിയൻ ഘോഷയാത്ര...

ആറന്മുള: തിങ്കളാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ചോറൂണ് വഴിപാടിന്റെ രസീത്‌ കണ്ട് ഏവരും ഞെട്ടി. എണ്‍പത് പിന്നിട്ടയാള്‍ക്കായിരുന്നു ചോറൂണ്. നടത്തിയത് മക്കളും  മരുമക്കളും ചേര്‍ന്ന് അച്ഛന്റെ ചോറൂണ്...

കൊയിലാണ്ടി: അരിക്കുളം മാവട്ട് തോട്ടത്തിൽ കുഞ്ഞികൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: ഗൗരി അമ്മ. മക്കൾ: സതീശൻ തോട്ടത്തിൽ (പോലീസ് ടെലികമ്യൂണിക്കേഷൻ, വടകര) സുജന, ശ്രീജ.  മരുമക്കൾ:...

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെടുത്ത കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിനെ പരീക്ഷ ഉത്തരക്കടലാസാക്കി മാതൃഭൂമി ദിനപത്രം. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാപേജിലെ പ്രധാന വാര്‍ത്തയിലാണ്...