KOYILANDY DIARY

The Perfect News Portal

സ്‌കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരി മരിച്ചു

കൊയിലാണ്ടി: സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരി മരിച്ചു. ആനക്കുളം കൊളത്തട്ട വയലിൽ (ശിവദം) ത്തിൽ പ്രമോദിൻ്റെ ഭാര്യ സുപ്രിയ (34) ആണ് മരിച്ചത്. ഇന്ന് രാവിലെ സർവീസ് ബാങ്കിനു സമീപമാണ് അപകടം. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *