KOYILANDY DIARY

The Perfect News Portal

നന്തി ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് കുഞ്ഞിരാമൻ നായർ (92)

നന്തി: ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: വത്സല, വിലാസിനി, ഉഷ, പ്രകാശൻ (ഗവണ്മെൻ്റ് ഐ. ടി. ഐ മണിയൂർ). മരുമക്കൾ: ഭാസ്കരൻ (റിട്ട. ആർമി ), മോഹനൻ (റിട്ട. റെയിൽവേ ), പരേതനായ കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, കൃഷ്ണൻ നായർ, ഗോപാലൻ നായർ, ജാനകി അമ്മ, പദ്മനാഭൻ മാസ്റ്റർ.