KOYILANDY DIARY

The Perfect News Portal

കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് (54)

കൊയിലാണ്ടി കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് (54) നിര്യാതനായി. ഭാര്യ: അസ്മ.
മക്കൾ: സഫ്നാസ്, അൽതാഫ്. സഹോദരങ്ങൾ: ആലി, വി.എം. സിറാജ് (കൊയിലാണ്ടി നഗരസഭ കൗൺസിലർ), മൈമൂന. ഖബറടക്കം: വെള്ളിയാഴ്ച രാവിലെ 8.30ന്.