കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 ആണ് ബാധിച്ചത്. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്....
koyilandydiary
സാർ, മാഡം വിളികൾ ഇനി വേണ്ട. ബാലാവകാശ കമ്മീഷൻ. തിരുവനന്തപുരം: സ്കൂളിൽ അധ്യാപകരെ ഇനിമുതൽ ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ്. സാർ, മാഡം...
നാദാപുരം: പഞ്ചായത്തിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം. 6, 7, 19 വാർഡുകളിലായി 9 പേർക്കാണു രോഗം ബാധിച്ചത്. അടുത്ത പഞ്ചായത്തുകളായ പുറമേരി,...
ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എം. എൽ. എ യുടെ 2019 - 20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 65...
കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവിന് കരകയറാനായില്ല. ഒടുവിൽ ആടിനെയും യുവാവിനെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നടുവത്തൂർ എരഞ്ഞിക്കോത്ത് വീട്ടിൽ പ്രഭാകരൻ നായരുടെ വീട്ടിൽ ഇന്ന് രാവിലെയാണ്...
കോഴിക്കോട്: നവീകരണത്തിൻ്റെ ഭാഗമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു...
സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം. വീണ ജോര്‍ജ്. തിരുവനന്തപുരം: ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും, ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി...
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട, 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട്: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ്...
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൻ്റെ കമാനത്തിൽ ശബരിമല തീർഥാടകരുടെ ബസ്സ് ഇടിച്ചു തകർന്നു. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുകൾഭാഗം...
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ...
