കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. വാണിമേലിൽ ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ പറമ്പിലെ മരത്തിൽ...
koyilandydiary
പുറക്കാട് പറോളി നടവയലിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും തീയണക്കുകയുമായിരുന്നു.
100-ാം വാർഷികം ആഘോഷിച്ച് ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ, മൂടാടി. നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 100 ഇന പരിപാടികളുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കാർ ഇടിച്ച് ശേഷം നിർത്താതെ പോയ സംഭവത്തിൽ കാർ കൊയിലാണ്ടി പോലീസ് പിടികൂടി. കഴിഞ്ഞ മാസം 24നാണ് ആനക്കുളത്ത് വെച്ച്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 2 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ദന്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
മാഹിയിൽ നിന്നും അനധികൃതമായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. ഏഴര ലിറ്റർ മദ്യവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷി (47) നെയും...
തിരുവനന്തപുരം: സംസ്ഥാനത്ത്മഴ കനക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ...
പടക്ക നിർമ്മാണശാലയിൽ സ്ഫോടനം, മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തി. പാലക്കാട്: കേരളശ്ശേരിയിൽ വീടിനോട് ചേർന്ന പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. കാവിൽ അബ്ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്ത്...
കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര...
