KOYILANDY DIARY

The Perfect News Portal

പുറക്കാട് പറോളി നടവയലിൽ തീപിടിത്തം

പുറക്കാട് പറോളി നടവയലിൽ തീപിടിത്തം. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും തീയണക്കുകയുമായിരുന്നു.