KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: നികുതി വർദ്ധന ആരോപിച്ച് കൊയിലാണ്ടിയിൽ യുഡിഫ് നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. നികുതികൾ പ്രാബല്യത്തിൽ വരുന്ന ദിവസം സംസ്ഥാനത്ത് യു ഡി എഫ് കരിദിനമാചരിക്കുന്നതിന്റെ ഭാഗമായാണ്...

ഹെൽത്ത് സെൻ്റർ നിർമ്മിക്കാനായി ക്ഷേത്ര കമ്മിറ്റി സൗജന്യമായി വിട്ടു നൽകിയ ഭൂമിയുടെ രേഖ നഗരസഭയ്ക്ക് കൈമാറി. കൊയിലാണ്ടി നഗരസഭ 35ാം വാർഡിലെ ചെറിയമങ്ങാട് ഹെൽത്ത് സെൻറർ നിർമ്മിക്കുന്നതിന്...

നന്തിബസാര്‍: പൊയിലില്‍ ചെറിയേക്കന്‍ (91) നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച ഭാര്യ: പരേതയായ നാരായണി, മക്കള്‍: ബാലകൃഷ്ണന്‍ (കുവൈറ്റ്), പ്രകാശന്‍ (കുവൈറ്റ്), സുരേഷ് (KSEB ഓവര്‍സിയര്‍, കൊയിലാണ്ടി സെക്ഷന്‍)....

കൊയിലാണ്ടി മേഖലയിൽ വൈദ്യുതി മുടങ്ങും.. സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിൽ 2ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. സുഹ ഇസ്ഹാഖ് 8.am to 8 pm ഡോ....

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗീകാരത്തിൻ്റെ നെറുകയിൽ.. കഴിഞ്ഞ സാമ്പത്തിക വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികസന ഫണ്ട് വിനിയോഗത്തിൽ തികഞ്ഞ...

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോള്‍ വസ്തുത...

ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍: കേളകം ഇരട്ടത്തോട് ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്....

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ സ്ഥലം മാറ്റി. ശമ്പളരഹിത സേവനം...

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടാൻ സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ...

error: Content is protected !!