മാഹിയിൽ നിന്നും വിദേശ മദ്യം വാങ്ങി നാട്ടിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു പേർ നാദാപുരത്ത് പിടിയിൽ. കുറഞ്ഞ വിലയ്ക്ക് മദ്യം നാട്ടിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്....
koyilandydiary
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു....
അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങൾ നാടിന് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, 3 ട്രൂപ്പ് ക്യാരിയറുകൾ, 35...
ഗുസ്തിതാരങ്ങളെ കാണാൻ ഉഷയെത്തി. വാഹനം തടഞ്ഞു പ്രതിഷേധം. ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയുടെ...
ചേമഞ്ചേരി: തുവ്വപ്പാറ കൂർക്കൻ കല്ലിൽ സത്യൻ (58) നിര്യാതനായി. അച്ഛൻ: പരേതനായ ചങ്ങരൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: പ്രീത. സഹോദരങ്ങൾ: ബാലൻ, യശോദ, നാരായണൻ, പരേതരായ...
കുന്നംകുളം: ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ചാവക്കാട്, മാട്ടുമ്മൽ, ഇളയാടത്ത് പുത്തൻ വീട്ടിൽ ആബിദ് (35), ഭാര്യ ഫെമിന...
കോഴിക്കോട്: അത്തോളി മുള്ളോളി കുഞ്ഞികുട്ടി (കെ.കെ.കുട്ടി) (93) നിര്യാതനായി. റിട്ട. റെയിൽവെ ഉദ്യോഗസ്ഥനായിരുന്നു. മലബാർക്രിസ്റ്റ്യൻ കോളേജ് മുൻകാല വോളിബോൾ ക്യാപ്റ്റനും, സതേൺ റെയിൽവെ വോളിബോൾ ക്യാപ്റ്റനുമായിരുന്നു. മക്കൾ:...
മലപ്പുറം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം പെരുംപോയിൽകുന്ന് സ്വദേശി പുളിക്കൽ ഷഹീമിനെ (31)...
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്നും...
പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം: പൊതു ജനങ്ങൾക്ക് ഉടൻ തന്നെ പരാതി നൽകാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓൺലൈൻ സംവിധാനം സജ്ജമാക്കി. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ...
