KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: 47-ാംമത് മിസ്റ്റർ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ടൈറ്റിൽ മത്സരത്തിൽവിജേഷ്. എ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് സീനിയർ സിവിൽ പോലീസ്...

നടുവത്തൂർ ശ്രീ വാസുദേവആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984-85 പത്താം ബാച്ചിന്റെ കൂട്ടായ്മ "സ്മൃതി സംഗമം-2023" കൊല്ലം ലേക്ക് വ്യൂ ഒഡിറ്റോറിയത്തിൽ വെച്ച് നടന്നു. 38 വർഷങ്ങൾക്കിപ്പുറം...

കോഴിക്കോട്: ജില്ലയിലെ പുരാതന തറവാടായ പുതിയ മാളിയേക്കൽ കുടുംബവേദിയുടെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി. മാളിയേക്കൽ കുടുംബവേദിയുടെ...

കൊടും ചൂടിൽ ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായത് ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാനും കൂട്ടുകാരും. മൂടാടി വീമംഗലം യുപി സ്കൂൾ ആറാം ക്ലാസ്...

ഇടുക്കി: ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് അരിക്കൊമ്പൻ എസ്റ്റേറ്റിലെ ലേബർ ക്യാന്റീൻ ചുമര് ഇടിച്ചുതകർത്തു. ക്യാന്റിൻ നടത്തിപ്പുകാരൻ എഡ്വിൻ...

ഡൽഹി: ത്രിപുരയിൽ നിയമവാഴ്‌ച സമ്പൂർണമായി തകർന്ന സാഹചര്യമാണുള്ളതെന്ന്‌ എളമരം കരീം എംപി. ജനങ്ങളുടെ ജീവിതോപാധികൾ തകർക്കുന്ന നീക്കമാണ്‌ ബിജെപി നടത്തുന്നത്‌. ഇവർക്ക്‌ നഷ്‌ടപരിഹാരം നൽകണം. പുനരധിവാസം ഉറപ്പാക്കണം....

ജക്കാർത്ത: ലോകത്തിലെ ഏറ്റവും പ്രധാനമായ അഗ്‌നിപർവ്വതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മെറാപി അഗ്നിപർവ്വതം പൊട്ടി​ത്തെറിച്ച് കിലോമീറ്ററോളം ചാരവും പുകയും മൂടി. ശനിയാഴ്‌ച പ്രാദേശിക സമയം ഉച്ചക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം...

ചേമഞ്ചേരി: വെറ്റിലപ്പാറ കൊളക്കാട് റേഷൻ പിടികക്ക് സമീപം മഠത്തിൽ മനോഹരൻ (56) അന്തരിച്ചു. പരേതനായ മഠത്തിൽ ഉണ്ണിനായരുടെ മകനാണ്. ഭാര്യ: സുധ, മകൾ: ശിവദ.  സഹോദരങ്ങൾ: മോഹനൻ...

ബ്രഹ്മപുരത്തിലെ പുകയണക്കാൻ കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷസേനാഗങളും. 10 ദിവസമായി ബ്രഹ്മപുരത്ത് കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള തീയും പുകയും നിയന്ത്രണമാക്കാൻ വിവിധ ജില്ലകളിൽ നിന്നും സേന എത്തികൊണ്ടിരിക്കുകയാണ്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കരിപ്പവയൽ, മുളിവയൽകുനി അത്താണിക്കൽ അബ്ദുറഹിമാൻകുട്ടി (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷറീജ, റഹനാസ്. മരുമക്കൾ - നൗഷാദ് (പയ്യോളി അങ്ങാടി), ഗഫൂർ (കുവൈത്ത്).