പയ്യോളി കൊളാവിപ്പാലം വലിയാവി ചെറിയ നാണു (80)

പയ്യോളി: കൊളാവിപ്പാലം വലിയാവി ചെറിയ നാണു (80) നിര്യാതനായി. പ്രമുഖ സോഷ്യലിസ്റ്റും എൽ ജെ.ഡി മുൻ പഞ്ചായത്ത് കമ്മറ്റി അംഗം, ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കൊളാവിപ്പാലം കക്ക വ്യവസായ സഹകരണ സംഘം മുൻ പ്രസിഡണ്ട്, എച്ച് എം.എസ്സ് മത്സ്യ തൊഴിലാളി കൊയിലാണ്ടി കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ : ലീല. മക്കൾ : മനോജൻ (എൽ.ഐ.സി. ഓഫീസ് വടകര), അനിൽകുമാർ (ഗോകുലം വടകര). മരുമക്കൾ: ദീപ്തി പുതുപ്പണം, നീരജ (ചെമ്മരത്തൂര്).
