ചേമഞ്ചേരി പനാട്ടിൽ മീത്തൽ തീരുമാലക്കുട്ടി ടീച്ചർ (93)
ചേമഞ്ചേരി: പരേതനായ പനാട്ടിൽ മീത്തൽ കേളപ്പൻ ഭാര്യ തീരുമാലക്കുട്ടി ടീച്ചർ (93) നിര്യാതയായി. മക്കൾ: ഉഷ (റിട്ട. അധ്യാപിക), പുഷ്പ, (റിട്ട, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). രാജേഷ് പി എം. മരുമക്കൾ: ബാലകൃഷ്ണൻ മാസ്റ്റർ, അരവിന്ദാക്ഷൻ (ആല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), ജിനബാല. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.