KOYILANDY DIARY

The Perfect News Portal

കൊളത്തൂർ നോർത്ത് താളിക്കണ്ടി മമ്മദ് കോയ ഹാജി (69)

അത്തോളി: കൊളത്തൂർ നോർത്ത് താളിക്കണ്ടി മമ്മദ് കോയ ഹാജി (69) നിര്യാതനായി. നോർത്ത് മുനീറുൽ ഇസ്ലാം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് 1-ാം വാർഡ് കമ്മറ്റി ട്രഷറർ, ഫെയ്സ് NRI ഫൗണ്ടേഷൻ രക്ഷാധികാരിയുമായിരുന്നു. മക്കൾ: മുർഷിദ് (ഖത്തർ), മുഹസിന. ഭാര്യ: സൈനബ (MVP, ചീക്കിലോട്). മരുമകൻ: അബ്ദുൾ മജീദ് പി.സി (കൃഷി ഓഫീസർ കായണ്ണ). മുഫ്സില മുർഷിദ് (ചീക്കിലോട്).