. മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതി പിടിയിൽ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി...
koyilandydiary
. കൊയിലാണ്ടി: സമ്മർ സ്പോർട്സ് ക്യാമ്പ് സമാപിച്ചു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പിടിഎയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 25 ദിവസമായി സ്റ്റേഡിയത്തിൽ നടന്നുവരുന്ന സമ്മർ സ്പോർട്സ് ക്യാമ്പ് ആഘോഷപൂർവ്വം സമാപിച്ചു....
. ആധാർ ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ പോക്കറ്റുമായി ഗൂഗിൾ. ഡിജിറ്റൽ രേഖകൾ ഇനി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം. സ്മാർട്ട്ഫോൺ ഡിജിറ്റൽ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്....
. കൊച്ചി: മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. ലിറ്ററിന് 4 രൂപ കൂട്ടും. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ്...
. മേപ്പയൂർ റോഡിൽ ഗതാഗതതടസ്സം സൃഷ്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. ഒമ്പത് ആഡംബര കാറുകളിലെത്തിയ സംഘമാണ് പ്രശ്‌നമുണ്ടാക്കിയത്. കാറുകൾക്ക് മുകളിലും ബോണറ്റിലും കയറിനിന്ന് വാഹനങ്ങളുടെ വാതിൽതുറന്നും നിർത്താതെ...
. സ്വര്‍ണവില വര്‍ധിച്ചു. 320 രൂപ വർധിച്ച് പവന് 1,11,000 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 13,875 രൂപ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്തെ...
. കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ കൊയിലാണ്ടി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡോ. കെ. സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി.കെ. ശ്രീധരൻ...
. ഇന്ന് മുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു....
. കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. നടന്‍ ബോബി...
. കോഴിക്കോട്: കിടപ്പുമുറിയിൽ കട്ടിലിനടിയിൽ മൂർഖൻ. നന്മണ്ടയിൽ 12കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ്...
