KOYILANDY DIARY

The Perfect News Portal

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം

കൊയിലാണ്ടി: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം സിറ്റി ടവറിൽവെച്ചു നടന്നു. സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് വിൻസൻ്റ് മുക്കം ഉദ്ഘാടനം ചെയ്തു. സതീശൻ. വി.കെ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ നോർത്ത് സോൺ പ്രസിഡണ്ട് അബ്ദുൾ മജീദ് മുഖ്യാതിഥിയായിരുന്നു.
ജയപ്രകാശ് ചുള്ളിയിൽ, പ്രവീൺ കുമാർ. പി എന്നിവർ സംസാരിച്ചു.  അസോസിയേഷൻ്റെ പുതിയ ഭാരവാഹികളായി പ്രവീൺ കുമാർ. പി (പ്രസിഡണ്ട്), അനുപമ ഷാജി (സെക്രട്ടറി), അരവിന്ദൻ കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അനുപമ ഷാജി സ്വാഗതവും അരവിന്ദൻ. കെ നന്ദിയും പറഞ്ഞു.
Advertisements

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34