KOYILANDY DIARY

The Perfect News Portal

അരിക്കുളം മൂക്കേരി കെ.പി. ജയപ്രകാശ് കിടാവിൻ്റെ ഭാര്യ പ്രമീള (63)

അരിക്കുളം: മൂക്കേരി കെ.പി. ജയപ്രകാശ് കിടാവിൻ്റെ ഭാര്യ പ്രമീള (67) നിര്യാതയായി. മക്കൾ: അമ്പിളി, കൃഷ്ണപ്രസാദ്. മരുമകൻ: സരോഷ് (ബാംഗ്ലൂരു). ഭർതൃസഹോദരൻ: കെ.പി. കൃഷ്ണൻ കിടാവ്. ശവസംസ്കാരം: ചൊവ്വാഴ്ച രാത്രി 10 മണി.